2026 അധ്യയനവർഷത്തേക്കുള്ള ഹിഫ്ള്കോഴ്സ് അഡ്മിഷൻ ലഭിക്കുവാൻ താൽപ്പര്യമുള്ളവർ
താഴെ നൽകിയിരിക്കുന്ന “Apply for Admission” ബട്ടൺ 🔘 ക്ലിക്ക് ചെയ്ത്
ഫോമിൽ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ വിവരങ്ങളും കൃത്യവും വ്യക്തവും ആയി പൂരിപ്പിച്ച്
Submit ചെയ്യണമെന്ന് അറിയിക്കുന്നു.
ഫോം ഫിൽ ചെയ്ത രക്ഷിതാക്കളെ എൻട്രൻസ് എക്സാമിന് വരേണ്ട തീയതി സ്ഥാപനത്തിലെ ഓഫീസിൽ നിന്ന് വിളിച്ചു അറിയിക്കുന്നതാണ്.